Sunday, June 5, 2011

ഞാനെപ്പോഴെങ്കിലും ദൈവത്തെ കണ്ടെത്തുമോ?







ദൈവത്തിന്റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തു നടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണെ്ടത്തിയ ഒരു സംഭവമാണിത്.

വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോ ധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്റെ
കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ ആറിഞ്ച് നീളത്തില്‍ കിടക്കുന്ന നീണ്ട ചണം പോലുള്ള തന്റെ മുടി കോതിയൊതുക്കി നില്ക്കുകയായിരുന്നു അവന്‍. അത്രയും നീണ്ട മുടിയുള്ള ഒരു ആണ്‍കുട്ടിയെ ആദ്യമായാണ് ഞാന്‍ കാണുന്നത്. ആ രീതി അപ്പോള്‍ മാത്രം പ്ര
ചാരത്തിലായിത്തുടങ്ങിയതേയുള്ളൂ എന്നു ഞാന്‍ ഊഹിച്ചു. ഉടനെതന്നെ ടോമിയെ ഞാന്‍ ‘ S ’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 'S' എന്നതുകൊണ്ട് Strange (അപരിചിതം) എന്നാണര്‍ത്ഥമാക്കിയത്. ടോമിയെ സംബന്ധിച്ച് ഞാനുദ്ദേശിച്ചത് “തീര്‍ത്തും അപരിചിതം’ എന്നാണ്. ദൈവശാസ്ത്ര ക്ലാസിലെ സ്ഥിരം നിരീശ്വരവാദിയായിരുന്നു അവന്‍. വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുന്ന പിതാവായ ദൈവമുണ്ടാകാനുള്ള സാധ്യതയെ അവന്‍ നിരന്തരം നിഷേധിക്കുകയും പരിഹസിക്കുകയും ചിരിച്ചുതള്ളുകയും ചെയ്തിരുന്നു.

അവസാനപരീക്ഷയുടെ സമയത്ത് പരിഹാസത്തിന്റെ സ്വരത്തില്‍ അവന്‍ എന്നോടു ചോദിച്ചു: “ഞാന്‍ എന്നെങ്കിലും ദൈവത്തെ കണെ്ടത്തുമെന്ന് താങ്കള്‍ വിചാരിക്കുന്നുണേ്ടാ?’’ ഒരു “ഞെട്ടല്‍ ചികിത്സ’’ അവനു നല്കാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ ഉറപ്പിച്ചുപറഞ്ഞു. “ഇല്ല!” “ഓ, ഞാന്‍ വിചാരിച്ചു താങ്കള്‍ എന്നെ ആ ഉത്പന്നമെടുക്കാന്‍ നിര്‍ബന്ധിക്കുമെന്ന്’’ അവന്‍ പ്രതികരിച്ചു.

അതിനുശേഷം ക്ലാസ്മുറിയുടെ വാതിലില്‍നിന്ന് അല്പം നീങ്ങാന്‍ അവനു ഞാന്‍ സമയം നല്കി. എന്നിട്ട് ഉറക്ക വിളിച്ചുപറഞ്ഞു: “ടോമീ, നീ ദൈവത്തെ കണെ്ടത്തുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ ഒരിക്കല്‍ അവിടുന്ന് നിന്നെ കണെ്ടത്തുമെന്ന് എനിക്കു തീര്‍ച്ചയാണ്.’’ നിഷേധാര്‍ത്ഥത്തില്‍ ചുമല്‍ ചലിപ്പിച്ചുകൊണ്ട് അവന്‍ നടന്നുപോയി. എന്നാല്‍ “അവിടുന്ന് നിന്നെ കണെ്ടത്തു’’മെന്ന എന്റെ സമര്‍ത്ഥമായ മറുപടി അവന്‍ കേട്ടില്ല എന്നതില്‍ എനിക്കു ചെറിയ നിരാശ തോന്നി. അത് സമര്‍ത്ഥമായ ഒരു മറുപടിയായിരുന്നെന്ന് എനിക്കുതോന്നിയിരുന്നു.

ടോമി ഉയര്‍ന്ന നിലയില്‍ ബിരുദം നേടിയെന്ന് പിന്നീട് ഞാനറിഞ്ഞു.

കുറെ നാളുകള്‍ക്ക് ശേഷമാണ്, ടോമിക്ക് കാന്‍സര്‍ ബാധിച്ചുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. ഞാനവനെ അന്വേഷിക്കുന്നതിനു മുമ്പ് അവന്‍ എന്നെ കാണാന്‍ ഓഫീസിലെത്തി. വളരെ മോശമായിരുന്നു അപ്പോഴത്തെ അവന്റെ അവസ്ഥ. തീവ്രമായ കീമോതെറാപ്പി അവനെ വല്ലാതെ തളര്‍ത്തിയിരുന്നു. നീണ്ട മുടി മുഴുവന്‍ പൊഴിഞ്ഞുപോയിരുന്നു. പക്ഷേ അവന്റെ കണ്ണുകള്‍ പ്രകാശപൂര്‍ണവും സ്വരം ഉറച്ചതുമായിരുന്നു.

“ടോമീ, ഞാന്‍ പലപ്പോഴും നിന്നെക്കുറിച്ച് ഓര്‍ത്തിരുന്നു. നിനക്ക് അസുഖമാണെന്ന് ഞാന്‍ കേട്ടിരുന്നു’’.

“അതെ, തീര്‍ത്തും രോഗിയാണ്, രണ്ട് ശ്വാസകോശങ്ങളിലും അര്‍ബുദമാണ്’’

“കേവലം 24 വയസില്‍ മരിക്കാന്‍ പോകുമ്പോള്‍ നിനക്ക് എന്താണ് തോന്നുന്നത്?’’

“തീര്‍ച്ചയായും അത് വളരെ കഷ്ടമാണ്’’

“എന്തുപോലെ?’’

“അമ്പതിലെത്തിയിട്ടും മൂല്യങ്ങളോ ആശയങ്ങളോ ഇല്ലാതിരിക്കുന്നതും അല്ലെങ്കില്‍ അപ്പോഴും മദ്യപിക്കുന്നതും സ്ത്രീകളെ വശീകരിക്കുന്നതും പണം സമ്പാദിക്കുന്നതുമാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിലെ വലിയ കാര്യങ്ങള്‍ എന്നു ചിന്തിക്കുന്നതും പോലെ’’

എന്റെ മനസിലെ ഫയല്‍ ശേഖരത്തില്‍ ടോമിയെ തികച്ചും അപരിചിതം എന്നു രേഖപ്പെടുത്തിയ S വിഭാഗത്തില്‍ നോക്കുകയായിരുന്നു ഞാന്‍ (തരംതിരിക്കല്‍ വഴി ഞാന്‍ നിരാകരിക്കുന്ന എല്ലാവരെയും ദൈവം എന്റെ അടുത്തേക്കു തിരിച്ചുവിടുന്നത് എന്നെ പഠിപ്പിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു). എന്നാല്‍ ഞാന്‍ താങ്കളെ കാണാന്‍ വന്നത് അവസാനദിവസങ്ങളിലൊന്നില്‍ എന്നോടു പറഞ്ഞകാര്യത്തെപ്പറ്റി പറയാനാണ്.

“അന്ന് ഞാന്‍ ദൈവത്തെ എന്നെങ്കിലും കണെ്ടത്തുമോ എന്നു ചോദിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞു “ഇല്ല’’ എന്ന്. അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. അപ്പോള്‍ താങ്കള്‍ പറഞ്ഞു, “അവിടുന്ന് നിന്നെ കണെ്ടത്തുമെന്ന്’’ ഞാനതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ആ സമയത്ത് ദൈവത്തിനുവേണ്ടിയുള്ള എന്റെ തിരച്ചില്‍ അത്ര തീവ്രമായിരുന്നില്ലെങ്കിലും. പക്ഷേ ഡോക്ടര്‍മാര്‍ എന്റെ നാഭിക്കുള്ളില്‍നിന്ന് ഒരു മുഴ എടുത്തുനീക്കിയിട്ട് അത് മാരകമാണെന്നു പറഞ്ഞപ്പോള്‍ ദൈവം എവിടെയാണെന്നു കണ്ടുപിടിക്കാന്‍ ഞാന്‍ ഗൗരവപൂര്‍വം ശ്രമിച്ചുതുടങ്ങി. മാരകാവസ്ഥ എന്റെ പ്രധാന അവയവങ്ങളെ ബാധിച്ചുതുടങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ
വെങ്കലവാതിലുകളിന്മേല്‍ ആഞ്ഞുമുട്ടാന്‍ തുടങ്ങി. പക്ഷേ ദൈവം പുറത്തുവന്നില്ല. വാസ്തവത്തില്‍ ഒന്നും സംഭവിച്ചില്ല. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു കാര്യത്തിനുവേണ്ടി വളരെ നാള്‍ വലിയ പരിശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്നിട്ടുണേ്ടാ? മനഃശാസ്ത്രപരമായി നിങ്ങള്‍ മടുക്കുന്നു, പരിശ്രമിച്ചു ക്ഷീണിക്കുന്നു. അപ്പോള്‍ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്നു.

അങ്ങനെ ഒരു ദിവസം ഞാന്‍ എഴുന്നേറ്റു, അവിടെ ഉണ്ടായിരിക്കാവുന്നതോ അല്ലാത്തതോ ആയ ദൈവത്തിനിപ്പുറത്തുള്ള ഉയര്‍ന്ന കന്‍മതിലിലേക്ക് നിഷ്ഫലമായ കുറച്ച് അഭ്യര്‍ത്ഥനകള്‍കൂടി എറിയുന്നതിനുപകരം ഞാനാ പരിശ്രമം ഉപേക്ഷിച്ചു. ദൈവത്തെക്കുറിച്ചോ മരണാനന്തരജീവിതത്തെക്കുറിച്ചോ അങ്ങനെയുള്ള മറ്റു കാര്യങ്ങളെക്കുറിച്ചോ ഞാന്‍ ഒന്നും ചിന്തിച്ചിക്കില്ല എന്നു ഞാന്‍ തീരുമാനിച്ചു. എനിക്കു ശേഷിച്ചിരിക്കുന്ന സ മയം എന്തെങ്കിലും ലാഭകരമായ കാര്യത്തിനുവേണ്ടി ചെലവഴിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. താങ്കളെക്കുറിച്ചും ക്ലാസിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു, താങ്കള്‍ പറഞ്ഞ ഒരു കാര്യം എന്റെ ഓര്‍മ്മയിലെത്തി. സ്‌നേഹിക്കാതെ ജീവിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. എന്നാല്‍, ജീവിച്ചിട്ടും നിങ്ങള്‍ സ്‌നേഹിക്കുന്നവരോട് അവര്‍ നിങ്ങളാല്‍ സ്‌നേഹിക്കപ്പെട്ടിരുന്നു എന്നുപറയാതെ കടന്നുപോകുന്നത്
തുല്യമായ ദുഃഖമാണ്. അതിനാല്‍ ഏറ്റവും കഠിനമായ ആളില്‍നിന്നുതന്നെ ഞാന്‍ തുടങ്ങി - എന്റെ ഡാഡി.

ഞാനടുത്തുചെന്നപ്പോള്‍ ഡാഡി പത്രം വായിക്കുകയായിരുന്നു.

“ഊം.. എന്താ’’ പത്രം താഴ്ത്താതെ ഡാഡി ചോദിച്ചു. “ഡാഡീ, ഞാന്‍ ഡാഡിയെ സ്‌നേഹിക്കുന്നു. അത് ഡാഡി അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’’

അദ്ദേഹത്തിന്റെ കയ്യിലിരുന്ന പത്രം തറയിലേക്കുവീണു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി (മുമ്പൊരിക്കലും ഡാഡി ഈ രണ്ടു കാര്യങ്ങളും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല). പിറ്റേന്നു രാവിലെ ഡാഡിക്ക് ജോലിക്കു പോകേണ്ടതാണെങ്കിലും ഞങ്ങള്‍ രാത്രി മുഴുവന്‍ ഇരുന്ന് സംസാരിച്ചു. ഡാഡിയോടു വളരെ അടുത്തിരിക്കുന്നതും ഡാഡിയുടെ കണ്ണീര്‍ത്തുള്ളികള്‍ കാണുന്നതും ആലിംഗനം അനുഭവിക്കുന്നതും എന്നെ സ്‌നേഹിക്കുന്നു എന്ന് ഡാഡി പറയുന്നത് കേള്‍ക്കുന്നതുമെല്ലാം വളരെ സുഖകരമായി എനിക്കു തോന്നി. ഇതെല്ലാം മാതാവിനോടും സഹോദരനോടും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്നു. അവരും എന്നോടൊത്തു കരയുകയും ഞങ്ങള്‍ സന്തോഷത്തോടെ പല കാര്യങ്ങളും പറയുകയും ചെയ്തു. വളരെ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന രഹസ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കുവച്ചു.

ഒരു കാര്യത്തില്‍ മാത്രമേ എനിക്കു സങ്കടമുണ്ടായിരുന്നുള്ളൂ, ഞാനിതിന് ഇത്രയും നാള്‍ കാത്തിരുന്നല്ലോ എന്നതില്‍. അങ്ങനെ ഒരു ദിനം ഞാന്‍ ചുറ്റും തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം അവിടെയുണ്ട്. ഞാന്‍ അവിടുത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് എന്റെയടുത്തേക്ക് വന്നില്ല. ഒരു വളയം എടുത്തുപിടിച്ചുകൊണ്ട് “ഇതിലൂടെ ചാട് ’’, “ഞാന്‍ നിനക്ക് മൂന്ന് ദിവസം തരാം’’ “മൂന്നാഴ്ച തരാം’’ എന്നൊക്കെ പറയുന്ന ഒരു മൃഗപരിശീലകനെപ്പോലെ ആയിരുന്നു അന്ന് ഞാന്‍ എന്നു എനിക്ക് മനസിലായി. പ്രത്യക്ഷത്തില്‍ ദൈവം എല്ലാ കാര്യങ്ങളും തന്റേതായ രീതിയിലും തന്റേതായ സമയത്തും ചെയ്യുന്നു. പക്ഷേ സുപ്രധാന കാര്യം അവിടുന്ന് അവിടെയുണ്ടായിരുന്നു എന്നതാണ്. അവിടുന്ന് എന്നെ കണെ്ടത്തി. താങ്കള്‍ പറഞ്ഞത് ശരിയായിരുന്നു. ഞാന്‍ അവിടുത്തേക്കു വേണ്ടി തിരയുന്നത് നിര്‍ത്തിയിട്ടുപോലും അവിടുന്ന് എന്നെ കണെ്ടത്തി.

“ടോമീ’’ ഞാന്‍ വാപൊളിച്ചുപോയി. വളരെ പ്രധാനപ്പെട്ടതും അവന്‍ തിരിച്ചറിയുന്നതിനേക്കാള്‍ വളരെയധികം സാര്‍വ്വത്രികവുമായ കാര്യമാണ് പറയുന്നതെന്ന് എനിക്ക് മനസിലായി. അപ്പോസ്‌തോലനായ യോഹന്നാന്‍ അത് പറഞ്ഞിട്ടുണ്ട്. “ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു’’ (1 യോഹ. 4:16).

ഇതുകഴിഞ്ഞ് ഞാനവനോടു പറഞ്ഞു: “നീയെനിക്ക് ഒരു ഉപകാരം ചെയ്യുമോ? ദൈവശാസ്ത്ര ക്ലാസില്‍ നീയെനിക്ക് ഒരു തലവേദനയായിരുന്നു. പക്ഷേ അതിനെല്ലാം പകരം എനിക്ക് ഒരു കാര്യം ചെയ്തുതരാന്‍ നിനക്കിപ്പോള്‍ കഴിയും. തൊട്ടുമുമ്പ് നീയെന്നോടു പറഞ്ഞത് എന്റെ ക്ലാസില്‍ വന്ന് വിദ്യാര്‍ത്ഥികളോടു പറയാമോ? ഇത് ഞാനവരോടു പറയുകയാണെങ്കില്‍ നീയവരോടു പറയുന്നതിന്റെ പകുതിയേ ഫലപ്രദമാകുകയുള്ളൂ... ’’

“ടോമീ, അതിനെക്കുറിച്ച് ചിന്തിക്ക്. തയാറാകുകയാണെങ്കില്‍ അപ്പോള്‍ എന്നെ വിളിക്കുക.’’
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടോമി എന്നെ വിളിച്ചു. ക്ലാസിന് അവന്‍ തയാറാണെന്നും എനിക്കും ദൈവത്തിനും വേണ്ടി അത് ചെയ്യാനാഗ്രഹിക്കുന്നുവെന്നും അവനെന്നോടു പറഞ്ഞു. അതിനാല്‍ ഞങ്ങളൊരു തീയതി നിശ്ചയിച്ചു. എന്നാല്‍ അവനത് പാലിക്കാനായില്ല. അതിനേക്കാള്‍ പ്രാധാനപ്പെട്ട ഒരു അപ്പോയിന്റ്‌മെന്റ് ദൈവവുമായി അവനുണ്ടായിരുന്നു, എന്നേക്കാളും എന്റെ ക്ലാസിനേക്കാളും പ്രധാനപ്പെട്ട ഒന്ന്. തീര്‍ച്ചയായും മരണത്തോടെ അവന്റെ ജീവിതം അവസാനിച്ചില്ല പകരം, മാറുക മാത്രമാണ് ചെയ്തത്. വിശ്വാസത്തില്‍ നിന്ന് ദര്‍ശനത്തിലേക്കുള്ള ആ വലിയ ചുവട് അവന്‍ വച്ചു. കണ്ണുകള്‍ക്ക് കാണാനോ ചെവികള്‍ക്ക് കേള്‍ക്കാനോ മനുഷ്യമനസിന് സങ്കല്പിക്കാനോ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ മനോഹരമായ ഒരു ജീവിതം അവന്‍ കണെ്ടത്തി.



Saturday, June 4, 2011

പ്രാര്‍ഥന ദൈവത്തിനു വിട്ടുകൊടുക്കുക....



പ്രാര്‍ഥനയിലൂടെ എല്ലാറ്റിനും പരിഹാരം കണ്‍ടിരുന്ന ഒരു ഭക്തസന്യാസിയുടെ കാര്യമാണ് പറയാന്‍ പോകുന്നത്. ഒരിക്കല്‍ അദ്ദേഹം എണ്ണയ്ക്കു വേണ്‍ടി കുറെ ഒലിവു തൈകള്‍ നട്ടു. ഇളം തൈകള്‍ നട്ടശേഷം ദൈവത്തോട് മഴക്കായി പ്രാര്‍ഥിച്ചു. ദൈവം പ്രാര്‍ത്ഥനകേട്ട് മഴ പെയ്യിച്ചു. സന്യാസിക്കു സന്തോഷമായി. പിന്നെ ചിന്തിച്ചു, മഴ മാത്രം പോര, വെയിലും വേണമല്ലൊ. അപ്പോള്‍ അതിനായി പ്രാര്‍ഥിച്ചു. ദൈവമേ മഴമാറ്റി സൂര്യപ്രകാശം നല്‍കേണമേ. ദൈവം പ്രാര്‍ഥനകേട്ടു, നല്ല ചൂടുള്ള പ്രകാശം നല്കി. സൂര്യന്റെ ചൂടിനാല്‍ ആ തളിരിലകള്‍ വാടിപ്പോകുമോ എന്നയാള്‍ ഭയപ്പെട്ടു. വീണ്‍ടും ദൈവത്തോട് പ്രാര്‍ഥിച്ചു: ദൈവമേ, രാത്രിയില്‍ കുളിര്‍മ്മയുള്ള മഞ്ഞുപെയ്യിക്കണമേ. ദൈവം അതും ചെയ്തുകൊടു­ത്തു.


അദ്ദേഹം കിടന്നുറങ്ങി രാവിലെ എഴുന്നേറ്റു തന്റെ ഒലിവു തൈകളെ നോക്കിയപ്പോള്‍ അവയെല്ലാം വാടി ഉണങ്ങിപ്പോയിരിക്കുന്നതു കണ്‍ടു. തന്റെ അധ്വാനവും പ്രാര്‍ഥനകളുമെല്ലാം വൃഥാവായല്ലോ എന്നോര്‍ത്ത് ദുഖിച്ചിരിക്കുമ്പോള്‍ തന്റെ ഒരു സ്‌നേഹിതന്‍ അതുവഴിവന്നു. താന്‍ നട്ട ഒലിവു തൈകളുടെ കാര്യവും പ്രാര്‍ഥിച്ച് മഴയും വെയിലും മഞ്ഞും പെയ്യിച്ചതും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു ഞാനും കഴിഞ്ഞ ദിവസം കുറെ ഒലിവു തൈകള്‍ നട്ടിരുന്നു. അവയെല്ലാം നന്നായി വളരുന്നുണ്‍ട്. ഞാന്‍ അവ നട്ടശേഷം ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു സകലത്തെയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്ന ദൈവമേ അവിടുന്നു ഈ തൈകളെയും അവക്കുക്കുവേണ്‍ടതൊക്കെയും നല്കി പരിപാലിക്കേണമേ. അതിന്റെ സംരക്ഷണം മുഴുവനും ഞാന്‍ ദൈവത്തിനു വിട്ടുകൊടുത്തു; അതുകൊണ്‍ട് അവ നന്നായി വളരുന്നു. പരിമിതപ്രജ്ഞനായ മനുഷ്യനെക്കാള്‍ സകലത്തിന്റെയും സൃഷടാവായ ദൈവത്തിനു അവയെ എങ്ങനെ പരിപാലിക്കണമെന്നു നന്നായറിയാം. അതിന്റെ ആവശ്യങ്ങള്‍ അവിടുന്നു നന്നായ് അറിയു­ന്നു.

ആരും അധ്വാനിക്കാതെ വിയര്‍പ്പൊഴുക്കാതെ വയലിലെ താമരകളെ ഭംഗിയായി അണിയിച്ചൊരുക്കുകയും ആകാശത്തിലെ പറവകളെ പരിപാലിക്കുകയും ചെയ്യുന്ന ദൈവം എത്ര ചന്തമായി അവയെയെല്ലാം പോറ്റുന്നു!. നമ്മള്‍ വിചാരപ്പെടുന്നതുകൊണ്‍ട് ഒരു പ്രയോജനവുമില്ല, നമ്മുടെ പ്രശ്‌നങ്ങള്‍ വിശ്വാസത്തോടെ ദൈവത്തിന്റെ കൈയില്‍ ഏല്പ്പിച്ചാല്‍ അവിടുന്ന് അവ നന്നായി നിവര്‍ത്തി­ക്കും.

“”വയലിലെ താമര എങ്ങനെ വളരുന്നുരുന്നു എന്നു നിരൂപിപ്പിന്‍; ...ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്‍പവിശ്വാസികളേ നിങ്ങളെ എത്ര അധികം.”” മത്തായി.6:28, 30.

നമ്മളില്‍ പലരുടെയും പ്രാര്‍ഥനകളും ഈ സന്യാസിയെപ്പോലെ ദൈവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ളതല്ലേ? ആവര്‍ത്തിച്ച് പ്രാര്‍ഥിക്കുമെങ്കിലും വിശ്വാസത്തോടെ അക്കാര്യം പൂര്‍ണ്ണമായി ദൈവത്തില്‍ ഏല്‍പ്പിക്കാതെ നാം തന്നെ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കയല്ലേ ചെയ്യുന്നത്? എന്നാല്‍ സകലവും നന്നായി ചെയ്യുന്ന ദൈവകരങ്ങളില്‍ വിഷയങ്ങള്‍ വിട്ടുകൊടുത്താല്‍ അവിടുന്ന് അതു ഭംഗിയായി നിറവേറ്റും.



Thursday, July 8, 2010

How to Survive Ungratefulness -- and Vanquish It with Thanksgiving






First, know that you are in good company. If I were to recount all the leaders who were criticized and unappreciated, it would be a long list:

Moses leads God's people out of Egypt, but when times get tough they say, "You have brought us out into this desert to starve this entire assembly to death." Only after his death do they really appreciate him. Some consolation prize!

Job lives a righteous life before God, but who appreciates him when the tide turns against him? His wife calls him a fool and his so-called friends try to hammer into his skull the message that it is all his fault.

Jeremiah has the unhappy mission of declaring to Israel that Jerusalem will be destroyed and the people will go into exile for their sins. Who appreciates him? No one. He is slandered, arrested, imprisoned, and called a traitor.

Paul spends long, grueling years in missionary work, but some of the churches he himself founded discredit him. To his detractors in Corinth he bares his soul, and in his sarcasm you can feel his pain:

"We are fools for Christ, but you are so wise in Christ! We are weak, but you are strong! You are honored, we are dishonored! To this very hour we go hungry and thirsty, we are in rags, we are brutally treated, we are homeless. We work hard with our own hands. When we are cursed, we bless; when we are persecuted, we endure it; when we are slandered, we answer kindly. Up to this moment we have become the scum of the earth, the refuse of the world." (1 Corinthians 4:10-13)

And Christ's work can indeed take a heavy toll on us. Paul writes again to the Corinthians:

"We do not want you to be uninformed, brothers, about the hardships we suffered in the province of Asia. We were under great pressure, far beyond our ability to endure, so that we despaired even of life." (2 Cor. 1:8)

Then, when he has recovered a bit, he tells them:

"We are hard pressed on every side, but not crushed; perplexed, but not in despair; persecuted, but not abandoned; struck down, but not destroyed. We always carry around in our body the death of Jesus, so that the life of Jesus may also be revealed in our body." (2 Corinthians 4:8-10)

In the midst of the incredible pressure, he receives strength from God that helps him to make it through. Jesus said:

"Blessed are you when people insult you, persecute you and falsely say all kinds of evil against you because of me. Rejoice and be glad, because great is your reward in heaven, for in the same way they persecuted the prophets who were before you." (Matthew 5:11-12)

Why are you so blessed? you ask. Because this persecution proves that you are in very good company.

You Must Not Allow Bitterness to Grow in You

My second word to you is that you must not allow bitterness to grow in you or you will become useless for Christ's work.

Satan is hard at work in us leaders to sympathize with our hurts, to rip off the scabs covering our wounds, and to fan flickering flames of anger in our broken hearts until our they bursts into a conflagration that is out-of-control and terribly destructive -- of ourselves and those around us.

There are times in my life when I feel like I am in a rowboat filling with the water of hurt and bitterness. If I don't keep bailing it out, bailing it out, the bitterness will soon overwhelm the boat and I will sink in self-pity, anger, and unforgiveness. But when I read Jesus' words, I am rebuked.

"Love your enemies, do good to them, and lend to them without expecting to get anything back. Then your reward will be great, and you will be sons of the Most High, because he is kind to the ungrateful and wicked." (Luke 6:35)

My problem is that I am expecting to get something back from my ministry in the church -- love, respect, appreciation, self-worth. But when that isn't forthcoming, I begin to get bitter. Then I hear Jesus telling me that real love doesn't give to get, it gives without expecting to get anything back. I have so far to go in this walk! Jesus tells me that his Father is "kind to the ungrateful and wicked." My thoughts haven't been very kind.

I've learned that I cannot afford to let anger and bitterness grow in my spirit. I must flush them out to the Lord every day in prayer, sometimes many times in the day, whenever those feelings of hurt and self-defense begin to rise up in me. I've needed a lot of flushing because I've had to deal with a lot of bitterness. How about you?

You Serve the Lord Christ

My third word to you is that you don't serve the Church, you serve Christ. The Church might (or might not) write you a paycheck, but it is not your real employer. Paul's admonition to slaves speaks to my wounded spirit:

"Render service with enthusiasm, as to the Lord and not to men and women, knowing that whatever good we do, we will receive the same again from the Lord, whether we are slaves or free." (Ephesians 6:7-8, NRSV)

Sometimes I've forgotten whom I really serve. When people are ungrateful, I want to tell them off and quit. But then God reminds me that he is the one who called me. That I am serving him first of all. An assurance that he was serving God was the only thing that kept Moses going through a hailstorm of criticism. It's all that kept Jeremiah on track when everyone told him he was wrong.

You and I serve God, not people -- really. We are mediators of God's love for them, and if, by God's grace, that love can flow through us in spite of our hurts, in spite of our buffeting, then we can continue to minister to them on behalf of God. But if Satan can shut off the love, he has neutralized us.

I serve to hear one simple sentence, spoken to me personally by Jesus: "Well done, good and faithful servant. Enter into the joy of your Lord" (Matthew 25:21). I want God to be pleased with me. It doesn't matter if people are selfish and critical, insensitive and unappreciative. All that really matters is God's approval. That is why I serve, because I love him.

You Can Set a New Pattern

My fourth word is both to church leaders and to church members. There is a very real spiritual battle being waged in your church and in the hearts of Christian leaders in your church. Satan is working hard to discourage, but through Christ we can defeat him.

I want to challenge you to become a one-person encouragement center. Look for people who are serving Christ in your church, see what they are doing for Christ, and then stop to encourage them.

  • "Your piano playing is such a blessing to me."
  • "You certainly do a wonderful job with the children."
  • "I can see your heart for the Lord as you take special care to have the church clean and fresh every Sunday morning for worship. Thank you!"

If you feel under-appreciated, don't wallow in your misery. Get up and start actively giving to others what you yourself desire. Start a verbal appreciation campaign. Get some other folks to join you. Set a pattern of appreciation that will overtake your entire church!

While you're at it, why don't you go out of your way to show appreciation to your pastor and your pastor's family. Tell them with your words they are loved and appreciated. And then give them a little gift that says, "We love you, we care." A home-baked dinner that they don't have to prepare. A weekend away, all expenses paid. A card that says, "I appreciate your ministry." A special gift on the pastor's anniversary of ministry at your church -- that puts a huge "Yes!" in the appreciation column. In the Parable of the Sheep and the Goats, Jesus tells us:

"For I was hungry and you gave me something to eat, I was thirsty and you gave me something to drink, I was a stranger and you invited me in." (Matthew 25:35)

When you encourage Christ's servants, you are serving Christ himself. When you speak words of appreciation, you are speaking Christ's words. When you encourage, you are doing Christ's work. When you hug -- physically or figuratively -- you show Christ's love in a way that can be felt.

There are way too many insensitive, critical, ungrateful people in our churches. Maybe that's all they know of Christianity. By our example, we can begin to change that. Yes, we can! We can begin to establish a new pattern of thanks and support. Of caring and appreciation. We can set a pattern of love, by which outsiders can discern that we are indeed Jesus' disciples (John 13:35). It starts with me -- and you.

One passage of scripture sticks in my head and plays itself over and over. Let me share it with you, that it might repeat itself in your brain until it does its work:

"Therefore, my beloved brethren, be steadfast, immovable, always abounding in the work of the Lord, knowing that in the Lord your labor is not in vain" (1 Corinthians 15:58, RSV).


by Dr. Ralph F. Wilson

Wednesday, July 7, 2010

Be Thou my Vision Irish Celtic Hymn





Be Thou my Vision, O Lord of my heart;
Naught be all else to me, save that Thou art
Thou my best Thought, by day or by night,
Waking or sleeping, Thy presence my light.
Be Thou my Wisdom, and Thou my true Word;
I ever with Thee and Thou with me, Lord;
Thou my great Father, I Thy true son;
Thou in me dwelling, and I with Thee one.
Be Thou my battle Shield, Sword for the fight;
Be Thou my Dignity, Thou my Delight;
Thou my soul's Shelter, Thou my high Tower:
Raise Thou me heavenward, O Power of my power.
Riches I heed not, nor man's empty praise,
Thou mine Inheritance, now and always:
Thou and Thou only, first in my heart,
High King of Heaven, my Treasure Thou art.
High King of Heaven, my victory won,
May I reach Heaven's joys, O bright Heaven's Sun!
Heart of my own heart, whatever befall,
Still be my Vision, O Ruler of all.
Song notes from the CyberHymnal.com. The words are attributed to Dallan Forgaill, 8th Century (Rob tu mo bhoile, a Comdi cride); translated from ancient Irish to English by Mary E. Byrne, in "Eriú," Journal of the School of Irish Learning, 1905, and versed by Eleanor H. Hull, 1912

Thursday, July 1, 2010

Salem Marthoma Church Kundara




As we follows the Bible - “ It is the Traveler’s Map, The Pilgrim’s Stuff, The Pilot’s Compass, The soldier’s Sword, and The Christian’s Charter. Here paradise is restored, Heaven opened and the gate of The Hell disclosed. It contains the mind of GOD, the state of Man and the Way of Salvation, the Doom of sinners, and the Happiness of Believers. Its Doctrines are holy, its percepts are binding, its histories are true, and its decisions are immutable. Read it to be wise, Believe it to be safe and Practice it to be holy. It contains light to direct you, foods to support you and Comfort to cheer you.”

The Mar Thoma Church, though comparatively small in numbers, is one of the historic churches of Christendom. Under the leadership of The Most Very Rev: Abraham Malpan, a new thought and reformation, in 1836 strike all over Kerala, which paved to the birth of “Salem Mar Thoma Church, Kundara” in 1900’s under Thiruvananthapuram – Kollam diocese. With 850 Families.


Thank You Lord


Jayan Thomas
+919539688282
+919809719197

Wednesday, June 30, 2010

Blessed Are The Hungry And Thirsty








“Blessed are they which do hunger and thirst after righteousness: for they shall be filled” (Matt 5:6)





If you and I shall, by divine grace, attain to blessedness hereafter, it will be because god has restored us to righteousness.


We can not be truly happy and live in sin. Holiness is the natural element of blessedness and it can no more live out of that element than a fish could live in the fire. The happiness of man must come through righteousness: his being right with god, with man, with himself, his being right all around.


The massive blessedness of the past and the priceless blessedness of the eternal future are joined together by a band of present blessedness.

Hunger and thirst are different, but they are both the language of keen desire.



His whole being fights to satisfy his awful needs. Blessed are they that have a longing for righteousness, which no one craving can set forth. Hunger must be joined with thirst, to set forth the strengths and enthusiasm of the desire after righteousness. Hunger and thirst are irrepressible until you feed the man, his wants will continue to devour him you may give a hungry man the best music that was ever drawn from strings, or breathed from pipes, but his crawling are not soothed: you do but mock him.


It is righteousness which the man pants after, righteousness in all its meanings. The broken sprit of god shows him that he is all wrong with god, for he has broken all law which caught to have rapt, and he has not paid the homage and love which were justly due. The same spirit of god, makes him long to get right with god; and his conscience being aroused, he can’t rest till this is done. This of course includes the pardon of his offences and the giving to him of a righteousness which will make him acceptable to god. He eagerly cries to god for this boon. One of the bitterest pangs of his soul hunger is the dread that this need can never be met.


When he hears of righteousness by faith in the Lord Jesus Christ, he leaps as it, and lays hold upon it, for it exactly meets his case. The man hungering after righteousness ought to consider himself a happy man because he has been made to know the right value of things. The lord has brought him to know what is good, and what it is that the lord doth of him.


The more you thing of the righteousness of Christ, the more it will fill you with grateful satisfaction, for his righteousness is far greater than your unrighteousness.


Yet you will be crying all the time “O, lord, perfect me in tine image and give me righteousness!” a Fullness of divine content, even to running over, will be yours, while you sing “There is therefore now no condemnation to them which are in Jesus “.


If you are hungering and thirsting, what should you do? Look to Jesus, for he alone can satisfy you. Believe on your lord Jesus Christ. Believe on him now, for he is made of good unto as righteousness.

May everybody here begin to hunger and thirst after righteousness at once. Let us all say “Amen”




Jayan Thomas

+919809719197 ,
+919539688282